പണ്ട് പണ്ട് റഷ്യയില്‍ യുറാല്‍ മലനിരകള്‍ക്ക് സമീപം ഒരു ശില്‍പ്പി ഉണ്ടായിരുന്നു പ്രോകൊപൊയി എന്നായിരുന്നു അയാളുടെ പേര്. അതിവിശിഷ്ടമായ കല്ലില്‍ നിന്ന് പല തരത്തിലുള്ള ആഭരണങ്ങളും പൂക്കുടകളും കൊത്തിയെടുക്കുന്ന ഒരു ശില്‍പ്പി ആയിരുന്നു അയാള്‍. ബാക്കി കഥ കേള്‍ക്കാം. അവതരണം ഷൈന രഞ്ജിത്ത് എഡിറ്റ്; ദിലീപ് ടി.ജി