കാട്ടിലെ രാജാവാണെങ്കിലും ബീലു എന്ന സിംഹം ഗര്‍ജിക്കാറില്ല. കുട്ടിയായിരുന്ന കാലം മുതലേ അവന്‍ ഗര്‍ജ്ജിക്കാന്‍ നോക്കിയിട്ടുമില്ല. അതുകൊണ്ട് തന്നെ കാട്ടിലെ മൃഗങ്ങള്‍ക്കെല്ലാം അവനോട് പേടിയില്ലാതെ പെരുമാറാന്‍ കഴിയുമായിരുന്നു. അവനും എല്ലാവരോടും വളരെ ശാന്തനായും പതുക്കെയുമാണ് സംസാരിക്കുന്നത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍