ഒരിക്കല്‍ ഒരു ബ്രാഹ്മണന്‍ കാട്ടിലൂടെ നടന്നുപോകുമ്പോള്‍ കൂട്ടിലകപ്പെട്ട ഒരു കടുവയെ കണ്ടു. വേട്ടക്കാരുടെ കെണിയില്‍ പെട്ടതായിരുന്നു ആ കടുവ.
ദയ തോന്നിയ ആ ബ്രാഹ്മണന്‍ കടുവയെ രക്ഷപ്പെടുത്തി. പിന്നീട് ആ ദയാലുവായ ബ്രാഹ്മണന് എന്ത് സംഭവിച്ചു. കഥ കേള്‍ക്കാം. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്.