Sveriges mest populära poddar

കുട്ടിക്കഥകള്‍ | Malayalam Stories For Kids

ഭൂഷന്തി സ്വര്‍ഗത്തിലെത്തിയപ്പോള്‍: ഒരു രാമായണകഥ | കുട്ടിക്കഥകള്‍ | Bhooshanthi and sriraman

3 min • 10 november 2022
രാവണന്‍ സീതയെ തട്ടികൊണ്ടുപോയ സമയം. ശ്രീരാമന്‍ സീതയെ തേടി നാലുപാടും അലയുന്നത് മരത്തിന് മുകളിലിരുന്ന ഒരാള്‍ കണ്ടു. ആരാണെന്നോ ഒരു കാക്ക. ഭൂഷന്തി എന്നായിരുന്നു ആ കാക്കയുടെ പേര്. കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: എസ്. സുന്ദര്‍

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00