Sveriges mest populära poddar

കുട്ടിക്കഥകള്‍ | Malayalam Stories For Kids

മഞ്ഞുമലയിലെ നിധി | കുട്ടിക്കഥകള്‍ | Kids Stories

3 min • 11 maj 2022
അമ്പമ്പോ..! എന്താണത്. രാവിലെ ഉറക്കമുണര്‍ന്ന് വന്ന ജീവികള്‍ തങ്ങളുടെ കാടിന്റെ നടുവിലുള്ള ആ വലിയ മഞ്ഞുമല കണ്ട് ഞെട്ടി. ഏതാണ്ട് പത്ത് ആനകള്‍ ചേര്‍ന്നാലുള്ള ഉയരവും വലുപ്പവും ഉണ്ടതിന്. സന്തോഷ് വള്ളിക്കോടിന്റെ കഥ വായിച്ചത് ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00