കാടിനോട് അടുത്തുള്ള ഒരു ഗ്രാമത്തില്‍ ഒരു അപ്പൂപ്പനും അമ്മൂമ്മയും താമസിച്ചിരുന്നു. ആകെ 40 താഴെ ആളുകള്‍ മാത്രമുള്ള ഒരു കുഞ്ഞുഗ്രാമം അപ്പൂപ്പനും അമ്മൂമ്മയും എപ്പോഴും കടുത്ത സങ്കടത്തിലായിരുന്നു. എന്താണ് കാരണമെന്നോ തങ്ങള്‍ക്ക് ലാളിക്കാനോ കൊഞ്ചിക്കാനൊ ഒരു കുഞ്ഞില്ല. കാത്തിരിപ്പിനൊടുവില്‍ അവരുടെ ജീവിതത്തിലേക്ക് മഞ്ഞുപെണ്‍കുട്ടിയെത്തി, ആരാണ് മഞ്ഞുപെണ്‍കുട്ടി. എന്താണ് അവള്‍ക്ക് പിന്നീട് സംഭവിച്ചത്. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി
ആരാണ് മഞ്ഞുപെണ്‍കുട്ടി. എന്താണ് അവള്‍ക്ക് സംഭവിച്ചത്.