ഒരിക്കല്‍ സ്വാമി വിവേകാനന്ദന്റെയടുത്ത് ഒരു വലിയ വ്യനസായി എത്തി. സ്വാമി എനിക്ക് വേണ്ടത്ര സ്വത്തുണ്ട്. കച്ചവടം നല്ലരീതിയില്‍തന്നെ പോകുന്നുണ്ട്. പക്ഷേ, മനസിന് ഒരു സമാധാനവും സന്തോഷവുമില്ല. മനസിന് സന്തോഷമുണ്ടാകാന്‍ ഞാന്‍ ധാരാളം യാത്രകള്‍ ചെയ്തു. ഇഷ്ടമുള്ള ഭക്ഷണം കഴിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | Malayalam Kids stories