മരവും പച്ചക്കറികളും
കുട്ടിക്കഥകള്‍
ഒരു കര്‍ഷകന് ഒരു പച്ചക്കറിത്തോട്ടമുണ്ടായിരുന്നു. തോട്ടത്തിനടുത്തായി ഒരു മരവും. മരവും പച്ചക്കറികളും വലിയ ശത്രുക്കളായിരുന്നു. മരം അതിന്റെ ശാഖകള്‍ വിരിച്ച് പരന്നുനിന്നു. അതുകൊണ്ട് താഴെയുള്ള പച്ചക്കറികള്‍ക്ക് കുറച്ചേ സൂര്യപ്രകാശം കിട്ടുമായിരുന്നുള്ളു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Malayalam Kids Stories