പണ്ടൊരിക്കല്‍ ഒരു നാട്ടില്‍ ഒരു അമ്മൂമ്മ ജീവിച്ചിരുന്നു. അവര്‍ക്ക് അതി മനോഹരമായ ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. തന്റെ പൂന്തോട്ടത്തില്‍ ഭംഗിയുള്ള ഒരുപാട് ട്യൂലിപ്പ് പൂക്കള്‍ അമ്മൂമ്മ നട്ടുവളര്‍ത്തിയിരുന്നു. ഒരു ദിവസം രാത്രി അമ്മൂമ്മ കിടന്നുറങ്ങുമ്പോള്‍ പൂന്തോട്ടത്തില്‍ നിന്ന് അതി മനോഹരമായ ഒരു പാട്ടുകേട്ടു. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്; പ്രണവ് പി.എസ്