മിന്നാമിനുങ്ങകളുടെ രാജാവായ ഹൈയുടെ ഓമന മകളാണ് ഹൊട്ടാരു. അതിസുന്ദരിയായിരുന്നു ഹൊട്ടാരു.ചെമന്ന താമരപ്പൂവിന്റെ കൃതൃം നടുവില്‍ ഒരു കുഞ്ഞിക്കിരീടവുംവെച്ച് അവളിരിക്കും. ആരോടും അടുപ്പമൊന്നും കാണിക്കാതെ ഒരു മൂളിപ്പാട്ടും പാടി അവള്‍ ജീവിച്ചു പോന്നു. അവതരണം : ഷൈന രഞ്ജിത്ത് മിക്‌സിങ്: എസ്.സുന്ദര്‍