മിയമോള്‍ക്ക് അവളുടെ ഡാഡി വിദേശത്ത് നിന്ന് ഒരു സമ്മാനം കൊണ്ടുവന്നു. വണ്ടര്‍ വേള്‍ഡ് എന്ന് പേരുള്ള ഒരു കളിപ്പാട്ടം. അതുവെറു ഒരു കളിപ്പാട്ടമല്ല പേരുപോലെ ഒരു അത്ഭുത ലോകം തന്നെ ആണ്. കൊട്ടാരവും വീടും പാര്‍ക്കും പല തരം കുപ്പായങ്ങള്‍ ഇട്ട മനുഷ്യരും.. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത് | സൗണ്ട് മിക്‌സിങ് പ്രണവ് പി.എസ്