മൂന്ന് പക്ഷികള്‍ | കുട്ടിക്കഥകള്‍ | Malayalam Stories For Kids
2 min • 18 september 2023
ഒരിടത്ത് മൂന്ന് ചങ്ങാതിമാര്‍ ഉണ്ടായിരുന്നു. രാമു, രാജു, വേണു. ഒരു ദിവസം മൂന്ന് പേരും പാടത്തു നില്‍ക്കുമ്പോള്‍ ഒരു പക്ഷിപ്പിടുത്തക്കാരന്‍ ആ വഴി വന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍