വലിയൊരു ആശ്രമത്തിന്റെ അധിപനാണ് ബോധാനന്ദന്‍. ധാരാളം ശിഷ്യന്മാരുള്ള ബോധാനന്ദന് പ്രായമായി. ആശ്രമത്തിന്റെ അടുത്ത അധിപനാകാന്‍ ശിഷ്യന്മാരുടെ കൂട്ടത്തില്‍ നിന്ന് അദ്ദേഹം മൂന്ന് പേരെ തിരഞ്ഞെടുത്തു. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍