യജമാനന്റെ വെടിയേറ്റ ജാക്ക്
കുട്ടിക്കഥകള്‍
ജര്‍മനിയിലെ ബര്‍ലിന്‍ പട്ടണത്തില്‍ വളരെ തിരക്കുപിടിച്ച ഒരു വസ്ത്ര വ്യാപാരി ഉണ്ടായിരുന്നു. ജയിംസ് സ്റ്റുവര്‍ട്ട് എന്നായിരുന്നു അയാളുടെ പേര്. ഏത് നേരത്തും ഒരു വെള്ളക്കുതിരയുടെ പുറത്തായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ബാക്കി കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: സുന്ദര്‍ എസ്