Sveriges mest populära poddar

കുട്ടിക്കഥകള്‍ | Malayalam Stories For Kids

രണ്ട് മിടുക്കന്മാര്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast

3 min • 3 december 2022
ഒരു ക്ലാസില്‍ ആദിയെന്നും ലാലുവെന്നും പേരുള്ള രണ്ട് കുട്ടികളുണ്ടായിരുന്നു. രണ്ട് പേരും പഠിത്തത്തില്‍ ബഹു മിടുക്കന്മാരായിരുന്നു. പഠിത്തത്തില്‍ മാത്രമല്ല കലാകായിക ഇനങ്ങളിലും ഇരുവരേയും തോല്‍പ്പിക്കാന്‍ ആരുമില്ല. വലുതാവുമ്പോള്‍ രണ്ടുപേരും പ്രശസ്തരായിത്തീരുമെന്ന് എല്ലാവരും ഉറപ്പിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍.

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00