Sveriges mest populära poddar

കുട്ടിക്കഥകള്‍ | Malayalam Stories For Kids

രഹസ്യ സഹായികള്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast

7 min • 15 oktober 2022
ഒരു കഥ പറയാമോ മുത്തശ്ശി? മുത്തശ്ശിയുടെ കൈയ്യില്‍ സ്‌നേഹത്തോടെ തഴുകികൊണ്ട് ഒീല്യോവ് ചോദിച്ചു.സന്തോഷക്കഥ മതി. അതു കേട്ടാല്‍ കാറ്റ് അതിന്റെ ഈ അലര്‍ച്ച നിര്‍ത്തണം. ഉറങ്ങുമ്പോള്‍ നമ്മള്‍ മധുരസ്വപ്‌നങ്ങള്‍ കാണണം.അതിനുപറ്റിയ ഒരു കൊച്ചു സന്തോഷക്കഥ. Yadviga Beganskaya യുടെ Misterious Helpers എന്ന കഥയുടെ പരിഭാഷ. പരിഭാഷപ്പെടുത്തിയത്: ഗീത. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00