റഷ്യയില്‍ ധനികനായ ഒരു വ്യാപാരി താമസിച്ചിരുന്നു. ചുറു ചുറുക്കുള്ള ബുദ്ധിമാനായ ഒരു ജോലിക്കാരന്‍ അയാള്‍ക്ക് ഉണ്ടായിരുന്നു. ഇവാന്‍ എന്നായിരുന്നു അയാളുടെ പേര്. വ്യാപാരിയാകട്ടെ പെരും ദുഷ്ടനായിരുന്നു.ലാംഗ്വേജ് ഓഫ് ബേര്‍ഡ്‌സ് കഥ പരിഭാഷപ്പെടുത്തിയത്: ഹര്‍ഷ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ് പ്രണവ് പി.എസ്.