കൊച്ചി ദേവസ്വം ബോര്‍ഡ് അധികാരികള്‍ ഒരിക്കല്‍ രാമന്‍ പണിക്കര്‍ എന്നൊരു ആനപ്പാപ്പാനെ സസ്‌പെന്‍ഡ് ചെയ്തു. മദപ്പാടുള്ള ഗിരീശന്‍ എന്ന ആനയെ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് കൊണ്ടുപോയെന്നും എഴുന്നള്ളിപ്പ് സമയത്ത് പാപ്പാന്‍ അല്‍പം മദ്യപിച്ചിരുന്നുവെന്നും പറഞ്ഞാണ് രാമന്‍പണിക്കരെ സസ്‌പെന്‍ഡുചെയ്തത്. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.