വരാഹാവതാരം |പുരാണ കഥ | കുട്ടിക്കഥകള്‍ | Kids Stories Podcast
1 min • 19 juni 2023
മുതിര്‍ന്നപ്പോള്‍ ഹിരണ്യാക്ഷന്‍ ഗദയുമെടുത്ത് മൂന്ന് ലോകങ്ങളിലും സഞ്ചരിച്ച് നാശം വിതയ്ക്കാന്‍ തുടങ്ങി. ദിവസം തോറും ഹിരണ്യാക്ഷന്റെ അക്രമങ്ങളും ശക്തിയും കൂടിക്കൂടി വന്നു. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍