ഒരിടത്ത് ബിംബു എന്നൊരു രാക്ഷസനുണ്ടായിരുന്നു. എപ്പോഴും ഗൗരവക്കാരനായ ബിംബുവിന് മനുഷ്യരുടെ ചില സ്വഭാവം തീരെ ഇഷ്ടമില്ല. ഹലോ,കണ്‍ഗ്രാജുലേഷന്‍സ്,വെരിഗുഡ്,എക്‌സലന്റ്,പ്ലീസ്,താങ്ക്യൂ ഇങ്ങനെ ആളുകള്‍ പരസ്പരം സ്‌നേഹവാക്കുകള്‍ പങ്കുവെയ്ക്കുന്നത് അയാള്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്