വില്വമംഗലത്ത് സ്വാമിയാര്‍ ഉണ്ണിക്കണ്ണന്റെ വലിയ ഭക്തനായിരുന്നു. പൂജ ചെയ്യുന്ന സ്വാമിയാരെ കുസൃതികള്‍ കാണിച്ച് ശല്യപ്പെടുത്തി അദ്ദേഹത്തിന്റെ ക്ഷമ പരീക്ഷിച്ചും പിന്നീട് സ്വാമിയാര്‍ പൊട്ടിത്തെറിച്ചതും കണ്ണന്‍ പിണങ്ങിയതും പിണക്കം മാറ്റാന്‍ കണ്ണനെതേടി അനന്തന്‍ കാട്ടിലെത്തിയതും കഥ കേള്‍ക്കാം. സിപ്പി പള്ളിപ്പുറത്തിന്റെ കഥ അവതരണം ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി