വിശ്വാമിത്രന്‍ മഹര്‍ഷിയായത് എങ്ങനെ ഒരു പുരാണ കഥ
വിശ്വാമിത്ര മഹര്‍ഷിയെ അറിയില്ലേ മഹര്‍ഷിയാവും മുമ്പ് വിശ്വാമിത്രന്‍ രാജാവായിരുന്നു. അദ്ദേഹം മഹര്‍ഷിയായതിന് പിന്നിലുള്ള കഥ കേട്ടോളു. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍ | Story Of Vishvamitra