ഒരിക്കല്‍ ഒരു വേടന്റെ വലയില്‍ ഒരു കൊച്ചുപക്ഷി കുരുങ്ങി.
പക്ഷി വേടനോട് പറഞ്ഞു എന്റെ കൊച്ചു ശരീരംകൊണ്ട് നിന്റെ വിശപ്പ് മാറാന്‍ പോകുന്നില്ല. എന്നെ ഇപ്പോള്‍ പോകാന്‍ അനുവദിച്ചാല്‍ ഞാന്‍ നിനക്ക് വിലപിടിച്ച മൂന്ന് ഉപദേശങ്ങള്‍ നല്‍കാം. പായിപ്ര രാധാകൃഷ്ണന്‍ എഴുതിയ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്