വോള്‍ഗാ നദിയും വസൂസ നദിയും വളരെ കാലമായി അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ ഒരു ദിവസം രണ്ടുപേരും തമ്മില്‍ സംസാരിച്ച് സംസാരിച്ച് വലിയ തര്‍ക്കമായി. തങ്ങളില്‍ ആരാണ് ബുദ്ധിമതി,ആരാണ് ശക്ത,ആരാണ് ആദരണീയ
എന്നൊക്കെ പറഞ്ഞാണ് അവര്‍ വഴക്കിട്ടത്. റഷ്യന്‍ ക്ലാസിക് കഥ
.അവതരണം ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്