റോബര്‍ട്ടിന് ശബ്ദമൊന്നും കേള്‍ക്കില്ല ജന്മനാ അവന്‍ ബധിരനാണ്. ചെവികേള്‍ക്കാതെയുള്ള അവന്റെ പെരുമാറ്റവും മറ്റും കണ്ട് സഹപാഠികള്‍ അവനെ കളിയാക്കാറുണ്ട്. അവരോടൊപ്പം റോബര്‍ട്ടിനെ കളിക്കാനൊന്നും കൂട്ടാറുമില്ല. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍