സിരോഷയുടെ പിറന്നാളായിരുന്നു അന്ന്. എത്രയോ സമ്മാനങ്ങളാണ്. അവനന്ന് കിട്ടയതെന്നോ? പമ്പരങ്ങള്‍, കളിക്കുതിരകള്‍, രസികന്‍ ചിത്രങ്ങള്‍, അങ്ങനെ ഒരുപാട് സമ്മാനങ്ങള്‍... ലിയോ ടോള്‍സ്‌റ്റോയിയുടെ The Bird എന്ന കഥ. അവതരണം ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍