ഒരു ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ദേവശര്‍മ്മന്‍. ഭക്തര്‍ നല്‍കുന്ന ദക്ഷിണയാണ് ദേവശര്‍മ്മന്റെ ഏക വരുമാനം. ദേവശര്‍മ്മന് ഒരു മകളുണ്ട്. വീട്ടു ചിലവ് കഴിഞ്ഞുള്ള ബാക്കി തുക മകളുടെ വിവാഹ ആവശ്യത്തിനായി മാറ്റിവയ്ക്കാന്‍ ദേവശര്‍മ്മന്‍ തീരുമാനിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം. ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്; പ്രണവ്. പി.എസ്.