കടലിന്റെ നടുവില്‍ അങ്ങ് ദൂരെയായി ഒരു ദ്വീപുണ്ട്. അതിലായിരുന്നു എല്ലാത്തരത്തിലുമുള്ള വികാരങ്ങള്‍ താമസിച്ചിരുന്നത്. സ്‌നേഹം ദേഷ്യം സന്തോഷം സങ്കടം അസൂയ തുടങ്ങി അഹംഭാവം എന്നറിയപ്പെടുന്ന ഈഗോവരെ ആ ദ്വീപിലാണ് കഴിഞ്ഞുകൂടിയത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍