പണ്ട് ബുദ്ധന്റെ കാലത്ത് ആളുകള്‍ മരിച്ചാല്‍ അവരുടെ ആത്മാവ് സ്വര്‍ഗത്തില്‍ത്തന്നെ എത്തിച്ചേരാനായി പ്രത്യേകം പൂജകള്‍നടത്തുമായിരുന്നു. മണ്‍പാത്രത്തില്‍ ചെറിയ കല്ലുകള്‍ ഇട്ട് പുഴയിലിറങ്ങി പൂജാരികളുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകളും പൂജകളുമൊക്കെ നടത്തും. സന്തോഷ് വള്ളിക്കോട് എഴുതിയ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.