നസറുദ്ദീന്‍ മുല്ലയ്ക്ക് ഒരു അയല്‍ക്കാരനുണ്ട്. ആളുകളെ പറ്റിക്കലാണ് അയാളുടെ വിനോദം. ഒരിക്കല്‍ അയല്‍ക്കാരന്‍ മുല്ലയുടെ വീട്ടിലെത്തി. മുല്ല എനിക്ക് അത്യാവശമായി ഒരു സ്വര്‍ണനാണയം കടം തരണം പെട്ടെന്നു തന്നെ തിരിച്ചു തന്നോളാം അയാള്‍ അപേക്ഷ സ്വരത്തില്‍ പറഞ്ഞു. ബാക്കി കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത് എഡിറ്റ് ദിലീപ് ടി.ജി