ഒരു പുന്തോട്ടത്തില്‍ ലില്ലി എന്നൊരു ചിത്രശലഭമുണ്ടായിരുന്നു. അവിടത്തെ ഏറ്റവും ഭംഗിയുള്ള ശലഭമായിരുന്നു താന്‍ എന്നായിരുന്നു അവളുടെ ഭാവം. പൂന്തോട്ടത്തില്‍ നടത്തിയ സൗന്ദര്യമത്സരത്തില്‍ ലില്ലിയാണ് വിജയിച്ചത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍