രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന ആളുകളായിരുന്നു അലക്സാണ്ടറും ഡയോജിനിസും. ഒരാൾ ലോകം മുഴുവൻ പിടിച്ചടക്കാൻ ആഗ്രഹിച്ചയാൾ, മറ്റെയാൾ ലോകത്തെ തന്നെ നിരാകരിച്ച് ഒരു തൂവൽ പോലെ ജീവിച്ചുപോയ ആൾ. ആർക്കായിരിക്കും ആത്യന്തിക വിജയം? തീർച്ചയായും അതു ഡയോജിനിസിനായിരിക്കും. കാരണം അദ്ദേഹം ജീവിതത്തെ ജയിച്ചു കഴിഞ്ഞു. ഒന്നും അദ്ദേഹത്തെ ഭ്രമിപ്പിക്കുന്നില്ല, ഒന്നും ഭയപ്പെടുത്തുന്നുമില്ല. എന്നാൽ അലക്സാണ്ടറെ ലോകം ഭ്രമിപ്പിക്കുന്നുണ്ടായിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Diogenes, the Cynic philosopher, famously rejected Alexander the Great's power. Their encounter illustrates the enduring power of spiritual victory over fleeting worldly achievements. This is Prinu Prabhakaran speaking. Script by S. Aswin
See omnystudio.com/listener for privacy information.
En liten tjänst av I'm With Friends. Finns även på engelska.