Sveriges mest populära poddar

Spiritual

അഹിംസ പരമോ ധർമ | The Gita's Message of Peace: Ahimsa Paramo Dharma Explained

3 min • 10 mars 2025

എന്തെല്ലാമാണു നടക്കുന്നത്. ബന്ധുജനങ്ങളെ മൃഗീയമായി ചുറ്റികയ്ക്കടിച്ചു കൊല്ലുന്നു. ആളുകൾ അങ്ങോട്ടുമിങ്ങോട്ടും തെരുവിൽ ആക്രമിക്കുന്നു. വയലൻസ് അഥവാ ആക്രമണത്വര സമൂഹത്തിൽ വർധിച്ചുവരുന്നതിന്റെ സൂചനകളാണ് ഇത്. ഓരോ മനുഷ്യനും ഒരു സൈനികനാണ്, ജനനം മുതൽ എല്ലാവരും യുദ്ധം ചെയ്യുന്നുമുണ്ട്. പക്ഷേ ആ യുദ്ധം നമ്മുടെ മനസ്സിലാണു നടക്കേണ്ടത്. ആശയങ്ങൾ കൊണ്ടുള്ള ആ യുദ്ധത്തിന്റെ പരിണതഫലം ഓരോരുത്തരും മെച്ചപ്പെട്ട ഒരു മനുഷ്യനാവുക എന്നതാകണം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Ahimsa Paramo Dharma, meaning non-violence is the highest virtue, is a cornerstone of Indian philosophy. The Gita, Mahabharata, and Ramayana all advocate for peaceful resolution over violence, a principle Gandhi championed, showing its timeless relevance. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00