Sveriges mest populära poddar

Spiritual

ആരാൽ കഴിയും അത്രയും ദൂരം |  Sampati's Redemption: A Pivotal Moment in the Ramayana Sita Search

3 min • 5 augusti 2025

ത്രേതായുഗത്തിൽ ദശരഥപുത്രനായ ഭഗവാൻ ഭൂമിയിൽ അവതരിക്കുമെന്നും അക്കാലത്ത് ഭഗവൽക്കാര്യാർഥം എത്തുന്ന വാനരന്മാരെ സഹായിക്കുമ്പോൾ സമ്പാതിക്കു പുതിയ ചിറകുകൾ മുളയ്ക്കുമെന്നും മുനി പറഞ്ഞിട്ടുണ്ട്. സീതയെക്കൊണ്ടുപോയ ദിക്കു കാട്ടിക്കൊടുക്കുന്നതോടെ അതു യാഥാർഥ്യമാകുന്ന മുഹൂർത്തം എത്തുകയായി. രാമഭക്തന്മാരായ നിങ്ങൾക്ക് സാഗരം കടക്കാൻ പ്രയാസമുണ്ടാകില്ലെന്ന വാക്കുകളോടെ, പുത്തൻ ചിറകുകളുമായി സമ്പാതി പറന്നകലുന്നു. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

The intriguing tale of Sugreevan's guidance, Angada's dilemma, Hanuman's wisdom, and Sampathi's miraculous transformation in the epic journey of monkeys to fulfill a divine mission.  M. K Vinodkumar talking here. 

See omnystudio.com/listener for privacy information.

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00