Sveriges mest populära poddar

Spiritual

എങ്ങനെ ഒരു നേതാവായി മാറും? |  Inspire, Don't Manage: The Path to True Leadership

10 min • 2 juni 2025

ആളുകളെ നയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആളുകൾക്ക് ഒരു മാതൃകയാകുന്ന വിധത്തിൽ അവരെ നയിക്കാൻ നിങ്ങൾക്ക് കഴിയണം. വാക്കുകൾ കൊണ്ടോ കൗശലം കൊണ്ടോ അല്ല. അടിസ്ഥാനപരമായി ആളുകളെ നയിക്കുക എന്നാൽ, നിങ്ങൾ ആഗ്രഹിക്കുന്ന ഒരു ദിശയിലേക്ക്, ഒരു പ്രത്യേക ലക്ഷ്യത്തിലേക്ക് ആളുകളെ കൊണ്ടുപോകാനുള്ള നിങ്ങളുടെ കഴിവാണ്. ഇത് സംഭവിക്കണമെങ്കിൽ, ആ ദിശയിലേക്ക് അവർ സ്വയമേവ പോകുന്നതിനായി അവരെ പ്രചോദിപ്പിക്കാൻ നിങ്ങൾക്ക് കഴിയണം. മറിച്ച് നിങ്ങൾ അവരെക്കൊണ്ട് നിരന്തരം ജോലി ചെയ്യിക്കുകയാണെങ്കിൽ ഒരു നേതാവാവുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

Effortless leadership is achieved by inspiring, not managing. Sadhguru emphasizes self-transformation, vision, and inclusivity as crucial elements for becoming a true leader, capable of guiding others towards unimagined possibilities. This is Prinu Prabhakaran speaking

See omnystudio.com/listener for privacy information.

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00