ആകെ അസ്വസ്ഥമായ ഒരവസ്ഥയും വിഷമകരമായ വികാരങ്ങളും പലർക്കും തോന്നാറുണ്ട്. എല്ലാ സ്വാതന്ത്ര്യവുമുണ്ടായിട്ടും സമസ്യകളുടെ മുന്നിൽ താൻ പകച്ചു നിൽക്കുന്നു. താൻ അനുഭവിക്കുന്ന ഒന്നിനും പരിഹാരമില്ല എന്നു തുടങ്ങി ഒരായിരം ചിന്തകൾ നമ്മുടെ മനസ്സിനെ ട്രാപ് ചെയ്തപോലെ തോന്നിപ്പിക്കുന്നു. ഇനിയൊരു രക്ഷയേ ഇല്ലെന്നു പോലും നാം കരുതുന്ന അവസ്ഥകളുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Feeling trapped and overwhelmed by anxiety? Discover how shifting your perspective from a "job" to a "journey" can free you from negative emotions and find peace. Learn practical tips to overcome feelings of hopelessness. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
En liten tjänst av I'm With Friends. Finns även på engelska.