പൂർണബ്രഹ്മചാരിയായി പുണ്യസ്ഥലങ്ങൾ സന്ദർശിച്ചു തീർഥാടനം നടത്തിവന്ന ജരത്കാരു മഹർഷി ഒരിക്കൽ ഒരു കാഴ്ച കണ്ടു. മെലിഞ്ഞുണങ്ങിയ ശരീരമോടെ തന്റെ പിതൃക്കൾ ഒരു ദർഭപ്പുല്ലിൽ പിടിച്ചു കിടക്കുന്നു. താഴെ നരകം. ആ പുല്ലിന്റെ വള്ളി പൊട്ടിയാൽ അവർ നരകത്തിലേക്കു പതിക്കും. ഒരെലി ആ പുൽവള്ളി കരണ്ടുകൊണ്ടിരിക്കുന്നു. ജരത്കാരു വിവാഹം കഴിച്ച് പിൻതലമുറകളെ സൃഷ്ടിക്കാത്തതു കാരണം തങ്ങൾ നരകത്തിലേക്ക് പതിക്കുമെന്നുള്ള ദുർവിധി നേരിടുകയാണെന്ന് അവർ മഹർഷിയെ അറിയിച്ചു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Explore the intriguing story of Jaratkaru Maharshi from the Mahabharata and Puranas, highlighting his marriage to Naga princess Jaratkaru and the events leading to the miraculous turning point in the Sarpasatra. Discover how these tales interweave mythology with moral lessons. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
En liten tjänst av I'm With Friends. Finns även på engelska.