Sveriges mest populära poddar

Spiritual

ജീവിതവിജയത്തിന് ചാണക്യതന്ത്രങ്ങൾ | Chanakya's Timeless Strategies for a Successful Life

3 min • 12 maj 2025

ചാണക്യൻ കുറേയേറെ ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. അതിലെ പ്രധാനപ്പെട്ട ഉപദേശം ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ ശ്രദ്ധ വേണമെന്നതാണ്. സുഹൃത് ബന്ധമോ വ്യാപാരപങ്കാളിത്തമോ ബന്ധുത്വമോ അങ്ങനെ ഏതു ബന്ധമായാലും നന്നായി വിലയിരുത്തിയേ അതു സ്ഥാപിക്കാവൂ എന്നു ചാണക്യൻ പറയുന്നു. ഒരാളുടെ പദ്ധതികൾ, ദൗർബല്യങ്ങൾ, രഹസ്യങ്ങൾ എന്നിവ മറ്റൊരാളുമായി പങ്കുവയ്ക്കരുതെന്ന് ചാണക്യൻ പറയുന്നു. ഇത്തരം വിവരങ്ങൾ തെറ്റായ കരങ്ങളിലെത്തിയാൽ അതു നമ്മെ നശിപ്പാക്കാവുന്ന ആയുധങ്ങളായി മാറും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Chanakya's success strategies offer timeless wisdom for navigating life's complexities. His teachings on diplomacy, self-discipline, and insightful decision-making provide a roadmap for personal and professional fulfillment. This is Prinu Prabhakaran speaking.  Script by S. Aswin.

See omnystudio.com/listener for privacy information.

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00