Sveriges mest populära poddar

Spiritual

ഭഗവാന്റെ വാസമന്ദിരങ്ങൾ | Rama's Exile: A Journey of Divine Friendship and Profound Encounters

3 min • 23 juli 2025

വനാതിർത്തിയിലേക്ക് സുമന്ത്രർ തെളിക്കുന്ന തേര് കണ്ണിൽനിന്നു മായുവോളം കണ്ടുനിന്ന മഹാരാജാവ് മോഹാലസ്യപ്പെട്ടു വീണുപോകുന്നു. രാമകുമാരനാകട്ടെ, രാജോചിതമായ സമചിത്തതയാണ് ഏതവസരത്തിലും. ഒപ്പം കൂടിയിരിക്കുന്ന പൗരജനങ്ങൾ ഉറക്കമുണരുംമുൻപേ യാത്ര തുടർന്നെങ്കിലേ അവർ അയോധ്യയിലേക്കു മടങ്ങൂ എന്നറിയാം. ചുറ്റും കിടന്ന പുരവാസികളെല്ലാം പിറ്റേന്നുണർന്നു വരുമ്പോഴേക്കും സുമന്ത്രർ ശ്രീരാമചന്ദ്രാദികളെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകഴിഞ്ഞിരുന്നു..ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

Discover the poignant journey of Sri Rama, Lakshmana, and Sita during their exile, their deep bond with Guha, the wisdom shared by sages Bharadwaja and Valmiki, and the unfolding tragedy in Ayodhya with King Dasharatha's demise. Explore the spiritual significance of their encounters and the divine abodes they consecrate.. This is M. K. Vinodkumar speaking.

See omnystudio.com/listener for privacy information.

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00