ഘോരരാക്ഷസനായ വിരാധനെയാണ് അവിടെ ആദ്യം നേരിടേണ്ടിവരുന്നത്. മരങ്ങൾ കുലുക്കിയാണു വരവ്. തോളിലെ കുന്തത്തിൽ ഭക്ഷണത്തിനുള്ള കടുവ, സിംഹം, കാട്ടുപോത്ത്, പന്നി മുതലായവ. എട്ടുദിക്കും പൊട്ടുന്ന മട്ടിൽ ശബ്ദം.ജീവൻ വേണമെങ്കിൽ ആയുധങ്ങൾക്കൊപ്പം ഈ അംഗനാരത്നത്തെയും ഇവിടെയുപേക്ഷിച്ച് രക്ഷപ്പെട്ടുകൊള്ളാനാണ് ആജ്ഞ. സീതയ്ക്കുനേരെ പായുന്നവന്റെ കൈകളും പിന്നീടു കാലുകളും അറുത്തിട്ടും അടങ്ങുന്നില്ലെങ്കിൽ പിന്നെ തല വേർപെടുത്താതെ എന്തു മാർഗം? ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ
Rama's sacred journey from Chitrakoota to Dandakaranya, encountering revered sages like Atri and Anasuya, vanquishing the demon Viradha, and seeking blessings from spiritual masters. This chapter highlights divine protection and profound wisdom in the Ramayana. This is M. K. Vinodkumar speaking.
See omnystudio.com/listener for privacy information.
En liten tjänst av I'm With Friends. Finns även på engelska.