നമ്മളെല്ലാം മനുഷ്യരാണ്. വിവേകവും ബുദ്ധിശക്തിയും അതിനെല്ലാമപ്പുറം വികാരങ്ങളുമുള്ളവർ. ഭൂമിയിലെ ജീവിതം ഒരു നദിപോലെയാണ്. ചിലപ്പോൾ അതു പ്രക്ഷുബ്ധമായി കുലം കുത്തിയൊഴുകും. ഓരോ മനുഷ്യരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ് ഇവ. പ്രത്യാശ നമ്മുടെയെല്ലാം ജീവിതത്തിൽ പ്രധാനപ്പെട്ട സംഭവമാണ്. മനുഷ്യരിൽ ഭൂരിഭാഗം പേരും ആത്മബോധത്തിന്റെ ഉന്നത തലങ്ങളൊന്നും നേടിയവരല്ല. ചെറിയ ചെറിയ പ്രതീക്ഷകൾ നമ്മുടെയെല്ലാം ജീവിതത്തിലെ കൈത്തിരിനാളങ്ങളാണ്, നമ്മെ മുന്നോട്ടു കൊണ്ടുപോകുന്ന വെട്ടം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Hope is a powerful force that can influence our health and well-being. The story of "The Unfalling Leaf" beautifully illustrates how even a small act of hope can lead to remarkable recovery.This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
En liten tjänst av I'm With Friends. Finns även på engelska.