ഭദ്രൻ ഒരു കുന്നിൽ ധ്യാനനിരതനായി തപസ്സ് ചെയ്തു. ഇതിനിടെ ലങ്കയിലെ യുദ്ധം കഴിഞ്ഞ് സീതാദേവിയെ വീണ്ടെടുത്ത് ശ്രീരാമൻ അയോധ്യയിലേക്കു പോയി. ഭദ്രനു കൊടുത്ത വാക്ക് അദ്ദേഹം മറന്നുപോയിരുന്നു. കുറേക്കാലത്തിനു ശേഷം അവതാരലക്ഷ്യം പൂർത്തിയാക്കി ഭഗവാൻ വൈകുണ്ഠത്തിലേക്കു മടങ്ങിപ്പോയി. വൈകുണ്ഠത്തിലെത്തിയശേഷമാണു ഭഗവാൻ മഹാവിഷ്ണു ഭദ്രനു കൊടുത്ത വാക്ക് ഓർത്തത്. ഉടനടി തന്നെ ശ്രീരാമരൂപത്തിൽ അദ്ദേഹം ഭദ്രൻ തപസ്സ് ചെയ്യുന്ന കുന്നിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ഭഗവാൻ 4 കൈകളോടെയാണു പ്രത്യക്ഷപ്പെട്ടത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Bhadrachalam Temple, a significant pilgrimage site, boasts a rich history rooted in devotion and sacrifice. Ramadas, a devout devotee, played a crucial role in the temple's construction, showcasing his deep faith and selfless contributions. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
En liten tjänst av I'm With Friends. Finns även på engelska.