ജനകന്റെ മൂത്ത പുത്രിയാണു സീത. സൗന്ദര്യവും സർവ ഗുണങ്ങളും ഒത്തിണങ്ങിയ സ്ത്രീരത്‌നം. സീതാദേവിയുടെ വിവാഹത്തിനായി ജനകൻ ഒരു മത്സരം നടത്തി. ശൈവചാപം കുലയ്ക്കുന്നവൻ ആരോ അവൻ സീതയ്ക്കു വരൻ. ആ വിവാഹമത്സരത്തിനു വന്ന രാജാക്കൻമാരും രാജകുമാരൻമാരും പരാജയപ്പെട്ടു. ഒടുവിലാണു ശ്രീരാമൻ വില്ലിനടുത്തേക്ക് എത്തിയത്. അദ്ദേഹം പ്രാർഥിച്ചശേഷം ശൈവചാപമെടുത്തു. എല്ലായിടത്തും നാരായണമന്ത്രമുയർന്നു. സന്തോഷാശ്രു നിറഞ്ഞ കണ്ണുകളോടെ സീതാദേവി ശ്രീരാമനെ നോക്കി നിന്നു. നിറഞ്ഞമനസ്സോടെ ദേവി രാമന്റെ കഴുത്തിൽ വരണമാല്യമണിയിച്ചു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Explore the epic Ramayana, Sree Rama's divine journey from Ayodhya to Lanka, his fight against Ravana, and the rescue of Sita Devi. Discover the timeless Hindu epic highlighting dharma and sacrifice. This is Prinu Prabhakaran speaking. Script by S. Aswin
See omnystudio.com/listener for privacy information.
En liten tjänst av I'm With Friends. Finns även på engelska.