Sveriges mest populära poddar

Spiritual

വിശ്വാമിത്ര മഹർഷിയുടെ സന്ദർശനം | Sage Vishwamitra's Visit to Ayodhya

3 min • 18 juli 2025

സകലചരാചരങ്ങൾക്കും ഗുരുവായ ഭഗവാന്റെ ഗുരുസ്ഥാനം അലങ്കരിക്കുന്ന വസിഷ്ഠന്റെ മഹാഭാഗ്യത്തെപ്പറ്റി എന്തു പറയാൻ!  മനോരഞ്ജകരായ കുമാരന്മാർക്കൊപ്പം അയോധ്യയുടെ ആഹ്ലാദവും വളർന്നുവരുമ്പോഴാണ് വിശ്വാമിത്ര മഹർഷിയുടെ സന്ദർശനം. രാമനായി ഭൂമിയൽ ജനിച്ച ഈശ്വരനെ ദർശിക്കുകയെന്ന ആഹ്ലാദമാണ് അതിലുപരി ഉള്ളിൽ അലതല്ലുന്നത്. വിശേഷേണ ഗ്രഹിക്കാൻ സിദ്ധിയുള്ളവരാണല്ലോ തപസ്വികൾ. ക്ഷിപ്രകോപിയായ വിശ്വാമിത്രന്റെ ആഗമനോദ്ദേശ്യം അറിയുമ്പോൾ അളവറ്റ ധർമസങ്കടമാണ് രാജാവിന്; പുത്രന്മാരെ വനത്തിലേക്കയയ്ക്കാൻ ഭയം, വിശ്വാമിത്രന്റെ കോപാഗ്നിയെ അതിലേറെ ഭയം.  ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

Sage Vishwamitra's visit to Ayodhya is a crucial event in the Ramayana, highlighting the divine nature of Rama and Lakshmana. The sage's need for their protection underscores the epic's themes of dharma and the battle against evil.This is M. K. Vinodkumar speaking.

See omnystudio.com/listener for privacy information.

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00