സൗന്ദര്യത്തിന്റെ പ്രതീകങ്ങളാണ് അപ്‌സരസ്സുകൾ. അനേകം അപ്‌സരസ്സുകളുടെയും അവരുടെ പ്രണയങ്ങളുടെയും കഥകൾ പുരാണങ്ങളിലും ഇതിഹാസങ്ങളിലുമൊക്കെയുണ്ട്. ഇക്കൂട്ടത്തിലുള്ള കൗതുകകരമായ ഒരു കഥയാണ് പ്രംലോചയെന്ന അപ്‌സരസ്സും കണ്ഠുമഹർഷിയും തമ്മിലുള്ള പ്രണയം. കാലം പോയതറിയാതെ 907 വർഷം മഹർഷി അപ്‌സരസ്സിനെ പ്രണയിച്ചു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Kanthu Maharshi's 907-year love affair with Apsara Pramlocha is a captivating tale from Hindu mythology. This enchanting story explores the power of love and the unexpected consequences of intense penance. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
En liten tjänst av I'm With Friends. Finns även på engelska.